നരുവാമൂട്: മച്ചേൽ മുകുന്ദറ വിളാകത്ത് വീട്ടിൽ സുരയുടെ ഭാര്യ ശകുന്തള (49) നിര്യാതയായി. മക്കൾ: ശരത് ,ഹിമ. മരുമക്കൾ: നന്ദന , റോയി. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 8.30 ന്.