1
രാമചന്ദ്രൻ നായർ

ഊക്കോട്: വേവിള നഗർ വൃന്ദാവനത്തിൽ ബി.രാമചന്ദ്രൻ നായർ (63) നിര്യാതനായി. ഭാര്യ: സിന്ധു.ബി. മകൻ: ഹരികൃഷ്ണൻ.ആർ.എസ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.