may24b

ആറ്റിങ്ങൽ : അവനവഞ്ചേരി തച്ചൂർക്കുന്ന് കുഴിവിള വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ പി. സരസ്വതി ( 93)​ നിര്യാതയായി. മക്കൾ : തുളസി,​ മോഹൻദാസ്,​ അശോകൻ ,​ പരേതരായ ചന്ദ്രൻ ,​ഉദയൻ .​ മരുമക്കൾ: ലിസി,​ ലില്ലി,​ സുജ,​ രമ. പരേതനായ ജി. എസ്.മണി. ​ സഞ്ചയനം 28 ന് രാവിലെ 8. 30 ന്