santhakumariamma

നെടുമങ്ങാട് : പനയമുട്ടം കോതകുളങ്ങര ശാന്താലയത്തിൽ രാജശേഖരൻ നായരുടെ ഭാര്യ ശാന്തകുമാരി അമ്മ (72) നിര്യാതയായി. മക്കൾ : സതീഷ്‌കുമാർ, പരേതനായ പ്രഭകുമാർ. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക് 12ന് വീട്ടുവളപ്പിൽ.