haridasan

മുടപുരം :പെരുങ്ങുഴി കുന്നിൽ വീട്ടിൽ ഹരിദാസ് (71 )നിര്യാതനായി.ഭാര്യ:അമ്പിളി.സി.മക്കൾ:റീന,റീജ,റിജി.മരുമക്കൾ:ഷിബുകുമാർ,ബിനുലാൽ,പ്രസാദ്.മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 9 .10 ന്