പോത്തൻകോട്: വാവറ അമ്പലം, വിളയിൽ വീട്ടിൽ മീരാൻപിള്ള (90) നിര്യാതനായി . ഭാര്യമാർ: ആസുമാ ബീവി, ലൈലാ ബീവി. മക്കൾ: എം.അബ്ദുൽ സലിം (റിട്ട. ജൂനിയർ സൂപ്രണ്ട്), മുഹമ്മദ് ഷാഫി ,മുഹമ്മദ് മാഹീൻ, അബ്ദുൽ ലത്തീഫ്, അബ്ദുൽ ഷുക്കൂർ, നുജൂം, പരേതനായ അബ്ദുൽ ജലീൽ. മരുമക്കൾ: എ. ലൈലാ ബീഗം(റിട്ട. ഹെഡ്മിസ്ട്രസ് ), ജുമൈലത്ത് ബീവി, റജിലാ ബീവി, ഷരീഫാ ബീവി, റീന, ദീന.