കാട്ടാക്കട:മുതിയാവിള തോട്ടമ്പറ നാവംകോട് രേവതിയിൽ വി.കൃഷ്ണൻനായർ(78)നിര്യാതനായി.ഭാര്യ:വൽസല.കെ.നായർ.മക്കൾ:കെ.വി.ശാലിനി,കെ.വി.ചാന്ദിനി.മരുമക്കൾ:വിനോദ്,രമേഷ്.സഞ്ചയനം:31ന് രാവിലെ 8.30ന്.