കല്ലമ്പലം: കവലയൂർ കൂടാപ്പള്ളിവീട്ടിൽ പരേതനായ നാരായണനുണ്ണിത്താന്റെ ഭാര്യ ശ്രീദേവി അമ്മ (91) നിര്യാതയായി. മക്കൾ. രഘുനാഥ൯ (എക്സ്. മിലിട്ടറി), രാജ൯ പിള്ള (പ്രവാസി ക്ഷേമ സമിതി ജില്ല സെക്രട്ടറി) , രവി .എ൯ .എസ് (ബി.ജെ,പി ജില്ല കമ്മിറ്റി അംഗം), രാജലക്ഷ്മി, രത്നകുമാർ (ഹിന്ദു ഐക്യവേദി വർക്കല താലൂക്ക്), രമാദേവി. മരുമക്കൾ : രാധാമണി, പ്രഭ, പത്മകുമാരി, ശശിധര൯ പിള്ള, ദീപ, വിജയ൯ നായർ. സഞ്ചയനം 28 ന് രാവിലെ എട്ടിന്.