തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ ചില ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വൈകിട്ട് ഇടിയോടുകൂടിയ ശക്തമായ മഴയും, മണിക്കൂറിൽ 30മുതൽ 40 കിലോമീറ്റർവരെ വേഗതയിൽ കാറ്റും ഉണ്ടാകാൻ സാദ്ധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.