rajan

തിരുവനന്തപുരം: ശാന്തിവിള എസ്.വി. ആർ എ 292 രമ്യാലയത്തിൽ വിമുക്ത ഭടൻ രാജൻ എസ് (54) നിര്യാതനായി. ഭാര്യ മഞ്ജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ.