v

കടയ്ക്കാവൂർ: വർക്കല പേരേറ്റിൽ ജ്യോതിസിൽ( കൊട്ടാരം) പരേതനായ ജ്ഞാനപ്രകാശ് - ഉഷകുമാരി ദമ്പതികളുടെ മകൻ പ്രതീഷ് (30) നിര്യാതനായി. സഹോദരങ്ങൾ: പ്രിജി, ഷിജി.