v

കടയ്ക്കാവൂർ: വക്കം മംഗ്ളാവുവിള നെടിയവിളവീട്ടിൽ പരേതനായ ആർ. രാമദേവൻെറ ഭാര്യ പി. വസുമതി (78) നിര്യാതയായി. മക്കൾ: ചന്ദ്രബാബു ( റിട്ട: ലൈബ്രേറിയൻ, കടയ്ക്കാവൂർ പഞ്ചായത്ത്) വത്സല ( മിൽകോം) പരേതനായ ബിജു( ശങ്കരൻ). മരുമക്കൾ: എസ്. സുഭാഷ്, ബി. ത്സാൻസി. സഞ്ചയനം: 29 ന് രാവിലെ 8.30 ന്