മാറനല്ലൂർ: നവോദയ ലെയിൻ കണ്ണേറ്റുവിള പുത്തൻ വീട്ടിൽ അർജുനൻ (72) നിര്യാതനായി. ഭാര്യ: രാധകുമാരി. മക്കൾ: വിനോദ്, ബിന്ദു. മരുമക്കൾ: സിന്ധു,സുനിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്