ശ്രീകാര്യം: പാങ്ങപ്പാറ പുതിയിടം വിജയാ ഭവനിൽ പരേതനായ സോമന്റെ ഭാര്യ : ശാന്തി.ടി (75) നിര്യാതയായി. മക്കൾ : അനിതാ വിജയൻ, അനിൽകുമാർ. മരുമക്കൾ : ലത,പരേതനായ വിജയൻ സഞ്ചയനം: ബുധനാഴ്ച രാവിലെ 8 ന്.