ചിറയിൻകീഴ്: ആൽത്തറമൂട് കുന്നുവിള വീട്ടിൽ (മഞ്ചാടിമൂട് ചക്കിയംമുഖം) പരേതനായ ഭീമസേനന്റെ ഭാര്യ സുഭാഷിണി (70) നിര്യാതയായി. മക്കൾ : രോഹിണി, സോഫി, സച്ചി (ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: പരേതനായ സത്യശീലൻ, കമലോൽഭവൻ, രേഖ. സംസ്കാരം: ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ .