കഴക്കൂട്ടം: കുളത്തൂർ പുതുവൽ മണക്കാട് ശിവ മന്ദിരത്തിൽ ശിവാ ഫാസ്റ്റ്ഫുഡ് ഉടമ എസ്. ചന്ദ്രൻ ( 67 ) നിര്യാതനായി. ഭാര്യ പരേതയായ ബി .സരസ്വതി . മക്കൾ: ശിവകുമാരി എസ്, ശിവകുമാർ സി .മരുമക്കൾ : സുദർശൻ എസ് , അജിത ഡി .സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 30ന് .