വർക്കല: കണ്ണംബ പുത്തൻവിള വീട്ടിൽ സദാശിവൻപിളള (93) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: ഹരികൃഷ്ണൻനായർ, മണികണ്ഠൻനായർ, ഗീതാകുമാരി, ശശികുമാർ, ഉഷാകുമാരി. മരുമക്കൾ: സുരേഷ്ബാബു, കൃഷ്ണകുമാർ, സജിത, ശോഭ, ആശ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.