vilappilsala

മലയിൻകീഴ് : ഇൻ‌ഡോനേഷ്യയിൽ മരിച്ച വിളപ്പിൽശാല കൊല്ലംകോണം പെരിവിക്കോണം ശ്രീജിത്ത് ഭവനിൽ ശ്രീജിത്തി(26)ന്റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു.ഇക്കഴിഞ്ഞ 29 നാണ് ശ്രീജിത്ത് അപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്.കെട്ടിട നിർമാണ തൊഴിലാളിയായി ശ്രീജിത്ത് ഏപ്രിൽ 13നാണ് ഇൻഡോനേഷ്യയിൽ എത്തിയത്.ഭാര്യ : ആതിര.മകൾ :ദക്ഷ.

സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9.30ന്.