വർക്കല: ചാവർകോട് ശാന്തിനിവാസിൽ അനിൽകുമാറിന്റെ ഭാര്യ സീതാബായി (49) നിര്യാതയായി. മക്കൾ: അഖിൽ, അഖില. മരുമകൻ: അജീഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.