ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ ഉത്തമവിലാസത്തിൽ പരേതനായ കൊച്ചുകൃഷ്ണ പിള്ളയുടെ ഭാര്യ എൽ.സുദർശനകുമാരി അമ്മ (80)നിര്യാതയായി.മക്കൾ: കെ ഉത്തമൻനായർ, പുഷ്കല കുമാരി, ഉദയകുമാർ, സന്തോഷ് കുമാർ, ലേഖാറാണി.