പാലോട് : പെരിങ്ങമ്മല എൻ .എസ്.എസ്.ജംങ്ഷൻ ഗോകുലത്തിൽ രാധ (75) നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലകൃഷ്ണൻ. മക്കൾ: ഉണ്ണികൃഷ്ണൻ ( കെ.എസ്.ആർ.ടി.സി പാലോട് ), ഹരികൃഷ്ണൻ (ഗൾഫ്). മരുമക്കൾ: സ്വാതി, സൂര്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.