rajamma-

മുടപുരം:മുടപുരം മേലേവിള വീട്ടിൽ പരേതനായ കമലാസനന്റെ ഭാര്യ രാജമ്മ (90 ) നിര്യാതയായി.മക്കൾ:ശാന്തകുമാർ,ശാന്തകുമാരി,പ്രസന്നൻ,സുരേഷ്‌കുമാർ,അനിൽ,സുനിൽ,ശിവകുമാർ.മരുമക്കൾ:ഉഷാദേവി,പരേതനായ ധനപാലൻ,സുഷ,ശ്രീദേവി,ബിന്ദു,രേഖ,ദേവി.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 .30 ന്.