വർക്കല: മയ്യനാട് കല്ലുമ്മൂട് തുണ്ടിൽവീട്ടിൽ പരേതനായ നാരായണൻനായരുടെ ഭാര്യ ഉഷാകുമാരി (63) നിര്യാതയായി. മകൾ: ദേവിക. മരുമകൻ: ബാബു. സഞ്ചയനം: 29ന്.