പെരുങ്കടവിള : കീഴാറൂർ ശാസ്താംകോം ചിത്തിരയിൽ അനിൽകുമാർ (48) നിര്യാതനായി. ഭാര്യ: ലതകുമാരി. മാതാവ് : സരസ്വതിഅമ്മ. മക്കൾ: അതുൽ, അഖിൽ സഞ്ചയനം 2ന് രാവിലെ 9ന്.

രഘുവരൻ

കാരക്കോണം : പുല്ലന്തേരി പ്ളാങ്കാല പുത്തൻവീട്ടിൽ ഡി. രഘുവരൻ (63) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: പ്രദീപ് ആർ, പ്രജീത ടി. മരുമക്കൾ: ചിഞ്ചു, രതീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.

ചന്ദ്രശേഖരൻ നായർ

തിരുവനന്തപുരം : പേയാട് അലകുന്നം കാട്ടുവിള സുരഭിയിൽ ചന്ദ്രശേഖരൻ നായർ സി.എസ്. (85) നിര്യാതനായി. ഭാര്യ: സതികുമാരി പി. മക്കൾ: ശൈലേഷ് സി, ശൃംഗ എസ്. മരുമക്കൾ: സതി കെ.വി (കണ്ണശ മിഷൻ ഹൈസ്കൂൾ, പേയാട്), സജി വി.ആർ, (നാഷണൽ ഹെൽത്ത് മിഷൻ, തിരു.). സംസ്കാരം: ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. സഞ്ചയനം: 2ന് രാവിലെ 8.30ന്.

സുശീല

നെയ്യാറ്റിൻകര : തിരുപുറം മലഞ്ചരിക് കന്നിമ്മത്തട്ട് വീട്ടിൽ സിഗ്‌നിയുടെ ഭാര്യ സുശീല (62) നിര്യാതയായി മക്കൾ: സുധീർ, സുനിൽ (പൊലീസ് , നേമം), സുജിത, സംഗീത. മരുമക്കൾ: ഷൈനി, പ്രശാന്തി, ഡേവിഡ് സാമുവേൽ, സുബാഷ്. സംസ്കാരം: ഇന്ന് രാവിലെ 10ന്.