കരമന:കാലടി പൂമുറ്റം വീട്ടിൽ പരേതനായ ശ്രീകുമാരൻനായരുടെ (നാഷണൽ സ്റ്റുഡിയോ , തകരപ്പറമ്പ് , തിരുവനന്തപുരം) ഭാര്യ വിജയകുമാരി (59) നിര്യാതയായി. മകൾ: സുചിത്ര. മരുമകൻ: ആർ.എസ്.അനിൽ (കെ.എസ്.ആർ.ടി.സി). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന് കുടപ്പനക്കുന്ന് മേച്ചേരി വീട്ടിൽ.