dennoson

ബാലരാമപുരം: നന്നംകുഴി ദാവീദ് ഭവനിൽ ഡി.ഡെന്നീസൻ നാടാർ (88, റിട്ട സുബേദാർ) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: സുമിത കുമാരി (ഇടക മെഡിക്കൽ കോളേജ് കാരക്കോണം ) വിനോദ് കുമാർ, വിനയകുമാർ (ചെയർമാൻ പയറ്റുവിള ക്ഷീര സംഘം) മരുമക്കൾ: ലാലിഷ് കുമാർ ( വാട്ടർ അതോറിട്ടി ) അനൂജ (സെക്രട്ടേറിയേറ്റ് ) ഷൈനി. പ്രാർത്ഥന: വെള്ളിയാഴ്ച രാവിലെ 8.30 ന്.