psc
പി.എസ്.സി സംവരണം ഉറപ്പാക്കുക,പട്ടംതാണുപിള്ളയുടെ കാലത്തെ സംവരണം പുനസ്ഥാപിക്കുക,ഓ.ഇ.സി.ആനുകൂല്യം നിർത്തലാക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിളക്കിത്തല നായർ സഭ പി.എസ്.സി ഓഫീസിനുമുന്നിൽ നടത്തിയ ധർണ വിൻസെന്റ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.