നേമം: പളളിച്ചൽ അംബികാ സദനത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ഒാമനഅമ്മ (90) നിര്യാതയായി. മക്കൾ: ഹരിദാസൻനായർ , സുഭാഷ്ചന്ദ്രൻ നായർ , അംബികാദേവി , ഉദയകുമാരി , ഗീതകുമാരി , സനൽകുമാരൻ നായർ , ഉണ്ണികൃഷ്ണൻ നായർ , അജിതകുമാരി , ശ്രീകല. മരുമക്കൾ: ധർമ്മാവതി , ലീല സുഭാഷ് , പരേതനായ പ്രഭാകരൻ നായർ , രഘുനാഥൻ നായർ , മുരളീധരൻ നായർ , പ്രീത സനൽ , അനിത , ശിഖി വാഹനൻ , രാജേന്ദ്രൻ ബാബു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.