വർക്കല: പുത്തൻചന്ത വിളയിൽവീട്ടിൽ ഫസീഹിന്റെ ഭാര്യ സാറാബീവി (62) നിര്യാതയായി. മക്കൾ: നിസാം, അനസ്, നിസാർ. മരുമക്കൾ: സോറ, ആൻസി.