വെള്ളനാട്: ചേപ്പോട് ഷിജിത്ത് ഭവനിൽ ഗോപിനാഥപിള്ള(സോമൻ-60)നിര്യാതനായി.ഭാര്യ:എൽ.ഷീല.മക്കൾ : ഷീജ,ശ്രീകല,ഷിജിത്ത്.മരുമക്കൾ:വിനോദ്,അജയ്,രമ്യ.സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.