പാങ്ങോട്: ഭരതന്നൂർ കൊച്ചുവയൽ ഉഷ വിലാസത്തിൽ വാസുദേവൻ (85, വാസുപ്പണിക്കർ) നിര്യാതനായി. ഭാര്യ പരേതയായ രാജമ്മ . മക്കൾ : ഉല്ലാസ്, ഉഷ, പ്രകാശ്, ഷിബു, ഷാജി, ഷീല, ബിജു. മരുമക്കൾ. ഉഷ, സുരേഷ്, ഷീജ, അജനചന്ദ്രൻ, രാഖി.