ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ആരംഭിച്ച ജലസംഗമത്തോടനുബന്ധിച്ച് നടക്കുന്ന എക്സിബിഷൻ മന്ത്രി എ.സി മൊയ്‌തീൻ ഉദ്‌ഘാടനം ചെയ്യുന്നു.ടി.എൻ.സീമ,ചെറിയാൻ ഫിലിപ് തുടങ്ങിയവർ സമീപം

ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ആരംഭിച്ച ജലസംഗമത്തോടനുബന്ധിച്ച് നടക്കുന്ന എക്സിബിഷൻ ഉദ്‌ഘാടനം നിർവഹിച്ചശേഷം മന്ത്രി എ.സി മൊയ്‌തീൻ എക്സിബിഷനിൽ ഒരുക്കിയിരിക്കുന്ന ഇൻസ്റ്റലേഷനുകൾ കാണുന്നു.ടി.എൻ.സീമ,ചെറിയാൻ ഫിലിപ് തുടങ്ങിയവർ സമീപം