ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ തിനവിള കളപ്പടിയ്ക്കൽ വീട്ടിൽ ജയൻ.എസ്.( കൊച്ചനിയൻ-51) നിര്യാതനായി. ഭാര്യ: ശ്രീജയ. മക്കൾ: നന്ദിജ,ഋതു കൃഷ്ണ. സഞ്ചയനം ജൂൺ 2 ന് രാവിലെ 8 ന്.