നെടുമങ്ങാട് : ജയശ്രീ സ്റ്റോഴ്സ് ഉടമ നെടുമങ്ങാട് തുണ്ടുവിളാകത്ത് വീട്ടിൽ പി.ബ്രഹ്മനായകം പിള്ള (90) നിര്യാതനായി. ഭാര്യ : പരേതയായ ശാരദാമ്മ.മക്കൾ : ജയശ്രീ,ജയലക്ഷ്മി,ജയറാണി.മരുമക്കൾ : എൻ.നീലകണ്ഠപ്പിള്ള, ഹരികുമാർ, എസ്.നന്ദകുമാർ. സംസ്കാരം ഇന്ന് രാവിലെ 9.30 ന് വസതിയിൽ.