kamalamma

വർക്കല: അയിരൂർ ഓമനാ ഭവനിൽ പരേതനായ ഷണ്മുഖൻ ചെട്ടിയാരുടെ ഭാര്യ കമലമ്മ (77) നിര്യാതയായി. മക്കൾ: ഓമന, രമണി, അമ്പിളി. മരുമക്കൾ: വിജയകുമാർ, ഗോപകുമാർ, പരേതനായ ശ്രീകുമാർ. മരണാനന്തരചടങ്ങ്: ജൂൺ 2 രാവിലെ 8 മണിക്ക്.