വർക്കല: ഇടവ വെൺകുളം മരക്കടമുക്ക് അശ്വതിയിൽ പരേതനായ ജയദേവന്റെ ഭാര്യ പി.ലളിത (67) നിര്യാതയായി. മക്കൾ: ബിജു, വിനോദ്. മരുമക്കൾ: ഷൈമ, സംഗീത. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.