charamam

മലയിൻകീഴ്: മണപ്പുറം ആയില്യത്തിൽ രാജേന്ദ്രൻനായർ(53,മണിയൻ)നിര്യാതനായി.ഭാര്യ: ബിന്ദു.മക്കൾ: ആനന്ദ്,ആതിര.മരുമക്കൾ: ആരതി,രാജീവ്.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.