lini-kids
അച്ഛന്റെ തണലിൽ...തിരുവനന്തപുരം ബി.ടി.ആർ ആഡിറ്റോറിയത്തിൽ നടന്ന കേരള ഗവ.നേഴ്‌സസ് അസോസിയേഷൻ ആരംഭിച്ച ലിനി പുതുശ്ശേരി ചാരിറ്റബിൾ ട്രസ്റ്റ് ഉദ്‌ഘാടനചടങ്ങിൽ പങ്കെടുക്കാനെത്തിയ ലിനിയുടെ ഭർത്താവ് സജീഷിൻറെ മടിയിൽ ഇരിക്കുന്ന മക്കൾ സിദ്ധാർത്തും ഋതുലും.