ആറ്റിങ്ങൽ: ഇടയ്‌ക്കോട് ആഷാദീപിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ കമലകുമാരി (ഓമന-82) നിര്യാതയായി. മക്കൾ: ജയകുമാരി, അഡ്വ. പ്രദീപ്കുമാർ. മരുമക്കൾ: അഡ്വ.ആഷാപ്രദീപ്, പരേതനായ രവീന്ദ്രൻനായർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.