കോമളപുരം:റിട്ട. അദ്ധ്യാപകൻ നോർത്ത് ആര്യാട് പുത്തൻവീട്ടിൽ സി.പ്രഭാകരൻ(94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സർവീസ് പെൻഷണേഴ്സ് യൂണിയൻ ബ്ളോക്ക് പ്രസിഡന്റ്, സീനിയർ സിറ്റിസൺ ഫോറം തമ്പകച്ചുവട് യൂണിറ്റ് രക്ഷാധികാരി,കർഷക സംഘം മേഖലാ പ്രസിഡന്റ്, സി.പി.എം വിരുശ്ശേരി ബ്രാഞ്ച് കമ്മിറ്റി അംഗം എന്നീ നിലകകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഏലിയാമ്മ. മക്കൾ മോളി(റിട്ട. കേരള സ്പിന്നേഴ്സ്),ലൈല(റിട്ട. ജീവനക്കാരി ,ലൂഥറൻ ഹൈസ്കൂൾ ),ലതിക(റിട്ട. അദ്ധ്യാപിക ലൂഥറൻ ഹൈസ്കൂൾ ), അനിത(റിട്ട. അദ്ധ്യാപിക ലൂഥറൻ ഹൈസ്കൂൾ ),ലാൽ(കോൺട്രാക്ടർ). മരുമക്കൾ സുരേന്ദ്രൻ(റിട്ട. എച്ച്.എം ഗവ.യു.പി.എസ് തമ്പകച്ചുവട്),വരദൻ(റിട്ട. അദ്ധ്യാപകൻ),പങ്കജാക്ഷൻ(റിട്ട. കെ.എസ്.ഇ.ബി),അശോകൻ(ബിസിനസ്),ആരാധന(ചാരംപറമ്പ് സൊസൈറ്റി). സഞ്ചയനം ജൂൺ 2ന് വൈകിട്ട് 3ന്.