raghunathan

കല്ലമ്പലം : കരവാരം വഞ്ചിയൂർ ശാന്തി ഭവനിൽ രഘുനാഥ൯ ( 86 - ശങ്കര൯) നിര്യാതനായി. ഭാര്യ : സുകേശിനി .കെ. മക്കൾ : ആശ, ജീജ, ഹരി. മരുമക്കൾ ചന്ദ്രബാബു, കലാധര൯, നിഷ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.