ഇന്ന് ഇംഗ്ളണ്ട് Vs ദക്ഷിണാഫ്രിക്ക
നാളെ
പാകിസ്ഥാൻ Vs വിൻഡീസ്
ജൂൺ 1 ശനി
ന്യൂസിലൻഡ് Vs ശ്രീലങ്ക
അഫ്ഗാൻ Vs ആസ്ട്രേലിയ
ജൂൺ 2 ഞായർ
ബംഗ്ളാദേശ് Vs ദ. ആഫ്രിക്ക
ജൂൺ 3 തിങ്കൾ
ഇംഗ്ളണ്ട് Vs പാകിസ്ഥാൻ
ജൂൺ 4 ചൊവ്വ
അഫ്ഗാൻ Vs ശ്രീലങ്ക
ജൂൺ 5 ബുധൻ
ഇന്ത്യ Vs ദക്ഷിണാഫ്രിക്ക
ബംഗ്ളാദേശ് Vs ന്യൂസിലൻഡ്
ജൂൺ 6 വ്യാഴം
ആസ്ട്രേലിയ Vs വിൻഡീസ്
ജൂൺ 7 വെള്ളി
പാകിസ്ഥാൻ Vs ശ്രീലങ്ക
ജൂൺ 8 ശനി
ഇംഗ്ളണ്ട് Vs ബംഗ്ളാദേശ്
അഫ്ഗാൻ Vs ന്യൂസിലൻഡ്
ജൂൺ 9 ഞായർ
ഇന്ത്യ Vs ആസ്ട്രേലിയ
ജൂൺ 10 തിങ്കൾ
ദക്ഷിണാഫ്രിക്ക Vs വിൻഡീസ്
ജൂൺ 11 ചൊവ്വ
ബംഗ്ളാദേശ് Vs ശ്രീലങ്ക
ജൂൺ 12 ബുധൻ
ആസ്ട്രേലിയ Vs പാകിസ്ഥാൻ
ജൂൺ 13 വ്യാഴം
ഇന്ത്യ Vs ന്യൂസിലൻഡ്
ജൂൺ 14 വെള്ളി
ഇംഗ്ളണ്ട് Vs വിൻഡീസ്
ജൂൺ 15 ശനി
ആസ്ട്രേലിയ Vs ശ്രീലങ്ക
അഫ്ഗാൻ Vs ദ. ആഫ്രിക്ക
ജൂൺ 16 ഞായർ
ഇന്ത്യ Vs പാകിസ്ഥാൻ
ജൂൺ 17 തിങ്കൾ
ബംഗ്ളാദേശ് Vs വിൻഡീസ്
ജൂൺ 18 ചൊവ്വ
അഫ്ഗാൻ Vs ഇംഗ്ളണ്ട്
ജൂൺ 19 ബുധൻ
ന്യൂസിലൻഡ് Vs ദ. ആഫ്രിക്ക
ജൂൺ 20 വ്യാഴം
ആസ്ട്രേലിയ Vs ബംഗ്ളാദേശ്
ജൂൺ 21 വെള്ളി
ഇംഗ്ളണ്ട് Vs ശ്രീലങ്ക
ജൂൺ 22 ശനി
ഇന്ത്യ Vs അഫ്ഗാൻ
ന്യൂസിലൻഡ് Vs വിൻഡീസ്
ജൂൺ 23 ഞായർ
പാകിസ്ഥാൻ Vs ദക്ഷിണാഫ്രിക്ക
ജൂൺ 24 തിങ്കൾ
അഫ്ഗാൻ Vs ബംഗ്ളാദേശ്
ജൂൺ 25 ചൊവ്വ
ഇംഗ്ളണ്ട് Vs ആസ്ട്രേലിയ
ജൂൺ 26 ബുധൻ
ന്യൂസിലൻഡ് Vs പാകിസ്ഥാൻ
ജൂൺ 27 വ്യാഴം
ഇന്ത്യ Vs വിൻഡീസ്
ജൂൺ 28 വെള്ളി
ദ. ആഫ്രിക്ക Vs ശ്രീലങ്ക
ജൂൺ 29 ശനി
അഫ്ഗാൻ Vs പാകിസ്ഥാൻ
ആസ്ട്രേലിയ Vs ന്യൂസിലൻഡ്
ജൂൺ 30 ഞായർ
ഇംഗ്ളണ്ട് Vs ഇന്ത്യ
ജൂലായ് 1 തിങ്കൾ
ശ്രീലങ്ക Vs വിൻഡീസ്
ജൂലായ് 2 ചൊവ്വ
ബംഗ്ളാദേശ് Vs ഇന്ത്യ
ജൂലായ് 3 ബുധൻ
ഇംഗ്ളണ്ട് Vs ന്യൂസിലൻഡ്
ജൂലായ് 4 വ്യാഴം
അഫ്ഗാൻ Vs വിൻഡീസ്
ജൂലായ് 5 വെള്ളി
ബംഗ്ളാദേശ് Vs പാകിസ്ഥാൻ
ജൂലായ് 6 ശനി
ഇന്ത്യ Vs ശ്രീലങ്ക
ആസ്ട്രേലിയ Vs ദ. ആഫ്രിക്ക
സെമി ഫൈനലുകൾ
ജൂലായ് 9, ജൂലായ് 11
ഫൈനൽ
ജൂലായ് 14 ഞായർ
(എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത് ഇന്ത്യൻ സമയം വൈകിട്ട് മൂന്നിന്. സ്റ്റാർസ് സ്പോർട്സ് ചാനലുകളിൽ ലൈവ്)
11
വേദികളിലായാണ് മത്സരം നടക്കുന്നത്. ലോഡ്സ്, ഒാവൽ, മാഞ്ചസ്റ്റർ, നോട്ടിംഗ്ഹാം, സതാംപ്ടൺ, ടോണ്ടൺ, ലീഡ്സ്, ചെസ്റ്റർ ലെസ്ട്രീറ്റ്, കാർഡിഫ്, ബ്രിസ്റ്റോൾ, ബർമിംഗ് ഹാം എന്നിവയാണ് ലോകകപ്പ് വേദികൾ.
12
പന്ത്രണ്ടാമത് ലോകകപ്പിനാണ് ഇന്ന് കൊടിയേറുന്നത്. ഇത് അഞ്ചാം തവണയാണ് ഇംഗ്ളണ്ട് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. പക്ഷേ ഒരിക്കൽ പോലും കിരീടം നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
1
ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങൾക്കും പങ്കാളിത്തമില്ലാത്ത ആദ്യ ലോകകപ്പാണിത് ഐ.സി.സി അസോസിയേറ്റ് മെമ്പർമാർക്ക് പങ്കാളിത്തമില്ലാത്ത ആദ്യ ലോകകപ്പും ഇതുതന്നെ.
10
കൊല്ലത്തിന് ശേഷമാണ് ഏകദിന ലോകകപ്പ് ഇംഗ്ളണ്ടിലേക്ക് തിരിച്ചെത്തുന്നത്. 1975, 79, 83 ലോകകപ്പുകൾക്ക് ശേഷം 1999 ലാണ് ഇംഗ്ളണ്ട് അവസാനമായി ടൂർണമെന്റിന് വേദിയായത്.
48
മത്സരങ്ങളാണ് ലോകകപ്പിൽ ആകെയുള്ളത്. 45 മത്സരങ്ങൾ പ്രാഥമിക റൗണ്ടിൽ രണ്ട് സെമി ഫൈനലുകൾ. ഒരു ഫൈനൽ,
5
ഇംഗ്ളണ്ടിൽ നിന്നുള്ള അഞ്ച് അമ്പയർമാർ മത്സരം നിയന്ത്രിക്കാനുണ്ട്. ആസ്ട്രേലിയയിൽ നിന്ന് നാലുപേർ. ഇന്ത്യയിൽ നിന്ന് സുന്ദരം രവി മാത്രം. മാച്ച് റഫറിമാരിൽ ഇന്ത്യക്കാർ ആരുമില്ല.
4000 000
അമേരിക്കൻ ഡോളറാണ് (ഏകദേശം 27 90 58000 ഇന്ത്യൻ രൂപ) ലോകകപ്പ് വിജയികൾക്കുള്ള സമ്മാനത്തുക.
2000 000
റണ്ണർ അപ്പിന് 20 ലക്ഷം യു.എസ് ഡോളർ ലഭിക്കും
10
ദശലക്ഷം യു.എസ് ഡോളറാണ് ടൂർണമെന്റിന്റെ ആകെ സമ്മാനത്തുക.