school-reopening-

തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് പൊതു വിദ്യാലയങ്ങൾ തുറക്കുന്നത് ജൂൺ മൂന്നിന് പകരം ആറാം തീയതിയിലേക്ക് മാറ്റിയതായി മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. റംസാൻ അവധി കൂടി കണക്കിലെടുത്താണ് തീരുമാനം. അഞ്ചിനാണ് റംസാൻ അവധി.