കരകുളം: പരവൂർക്കോണം ഗീതാ ഭവനിൽ റിട്ട. എസ്.ബി.ടി ഹെഡ് കാഷ്യർ എൻ. ഗംഗാധരൻ നായർ (90) നിര്യാതനായി .
ഭാര്യ: ശാന്തകുമാരി അമ്മ. മക്കൾ: ഗീത, രാധാകൃഷ്ണൻ ( വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ ) , മായ , ശുഭ.
മരുമക്കൾ: പരമേശ്വരൻ നായർ, സ്മിത, പ്രകാശ്, ഗോപകുമാർ ( ക്രൈം ബ്രാഞ്ച് ). സഞ്ചയനം ഞായർ രാവിലെ 8.30 ന് .