വെഞ്ഞാറമൂട് : അൻവർ മൻസിലിൽ സെയ്ത് മുഹമ്മദ് മൗലവി (82)നിര്യാതനായി. അൽ-അയ്‌നിൽ ഇദ്ദേഹം 32 വർഷം ഷെയ്ക്ക് ഹസ്സാം ജുമാ മസിജിദിൽ ഇമാമായിരുന്നു . ഭാര്യ നബീസാ ബീവി. മക്കൾ: സാബിറ, സലിം, സുലൈഖാബീവി, സൽമാ ബീവി, അൻവർ സാദത്ത്(അബൂദാബി). മരുമക്കൾ:സലിം സേട്ട്, നാസർ, ഷൈൻ, ഹുസ്‌ന, രഹ്‌ന.