gopalakrishnannair

വർക്കല: ആർ.എസ്.പിയുടെ ആദ്യകാല പ്രാദേശിക നേതാക്കളിൽ ഒരാളും വെട്ടൂർപഞ്ചായത്ത് മുൻ മെമ്പറുമായ വെട്ടൂർ മങ്ങാട് കളിയിലിൽ തൊടിയിൽ ഗോപാലകൃഷ്ണൻനായർ (87) നിര്യാതനായി. ഭാര്യ: സരളാദേവി. മക്കൾ: സിമിദേവി, സിന്ധുദേവി, സന്ധ്യാദേവി. മരുമക്കൾ: ബാബു, മോഹൻ, വേണു.