ആറ്റിങ്ങൽ: വേലാംകോണം പത്മവിലാസത്തിൽ വി. രാമചന്ദ്രൻ നായർ( വിമുക്ത ഭടൻ- 79) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ( റിട്ട. അദ്ധ്യാപിക, അവനവഞ്ചേരി ഗവ. എച്ച്.എസ്), മക്കൾ: ബിജു.ആർ.പി( എ.എം.വി.ഐ, ആർ.ടി.ഒ, നെടുമങ്ങാട്), ബിജി. ആർ.പി( എച്ച്.എസ്.എ, ഗവ. ഗേൾസ് എച്ച്.എസ്.എസ്, ആറ്റിങ്ങൽ), ബിനി. ആർ.പി( ടൗൺ എംപ്ലോയിമെന്റ് എക്ചേഞ്ച്, ആറ്റിങ്ങൽ). മരുമക്കൾ: അനിത.സി.എസ്( ജ്യോതിസ് സെൻട്രൽ സ്കൂൾ, ആറ്റിങ്ങൽ), അനിൽകുമാർ.പി.( സിനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, ആറ്റിങ്ങൽ) , ഗോപകുമാർ.എസ്.( ടെക്റ്റ് ബുക്ക് ഓഫീസ്, തിരുവനന്തപുരം) . സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.