കല്ലറ: പുലിപ്പാറ വായനശാലാ ജംഗ്ഷൻ ചരുവിള പുത്തൻവീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ ലളിത.സി (70) നിര്യാതയായി . മക്കൾ : കല. എൽ, പരേതനായ മണിക്കുട്ടൻ. മരുമക്കൾ: മധുസൂദനൻ നായർ, സിന്ധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.