പോത്തൻകോട്: തച്ചപ്പള്ളി പുത്തൻവീട്ടിൽ എൻ.വിജയപ്പക്കുറുപ്പിന്റെ ഭാര്യ ബേബി ജാനകി (71) നിര്യാതയായി . മക്കൾ: ബിന്ദു. ബി, മനോജ്. വി. കുറുപ്പ്. മരുമകൻ: പി. ചന്ദ്രബാബു. സഞ്ചയനം ചൊവ്വാഴ്ച 8.30 ന് .