കരിമണൽ :മൂലയിൽ തലയ്ക്കൽ വീട്ടിൽ വിജയൻ (54) നിര്യാതനായി. ഭാര്യ ഉഷ. മക്കൾ : വിജി, വിഷ്ണു. മരണാന്തര ചടങ്ങുകൾ ശനിയാഴ്ച രാവിലെ 9ന്.